Bollywood സൽമാൻ ഖാൻ എന്റെ കരിയർ തകർത്തു,കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി; സല്ലുവിനെതിരെ ദബാംഗ് സംവിധായകൻBy WebdeskJune 16, 20200 ‘ദബങ്’ സംവിധായകന് അഭിനവ് സിങ് കശ്യപ് ബോളിവുഡ് താരം സൽമാൻ ഖാനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സൽമാൻഖാന് മടിയില്ല…