Malayalam 23 വർഷം അസ്സോസിയേറ്റ് ഡയറക്ടർ..! ഷാജി പാടൂർ തുടങ്ങിയിട്ടേ ഉള്ളൂ..!By webadminJune 18, 20180 23 വർഷമായി സിനിമാലോകത്ത് അസ്സോസിയേറ്റ് ഡയറക്ടറായി നിന്നിട്ടും എന്തുകൊണ്ടാണ് ഇനിയും ഒരു സ്വതന്ത്ര സംവിധായകൻ ആകാത്തതെന്ന് ഷാജി പാടൂരിനോട് അടുത്തറിയാവുന്ന എല്ലാവരും ചോദിച്ചിട്ടുണ്ട്. ‘ഒരു നല്ല കഥ…