നാട്ടിൻപുറത്തെ മനോഹരമായ ഫ്രെയിമുകളുമായി മെമ്പർ രമേശൻ സിനിമയുടെ ടീസർ എത്തി. അർജുൻ അശോകന്റെ മറ്റൊരു മികച്ച ചിത്രമായിരിക്കും ഇതാണെന്നാണ് ആരാധകരുടെ വിലയിരുത്തൽ. ഒ എം രമേശൻ എന്ന…
യുവതാരം അർജുൻ അശോകൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘മെമ്പർ രമേശൻ ഒമ്പതാം വാർഡ്’ ചിത്രത്തിന്റെ ടീസർ എത്തി. രാഷ്ട്രീയം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രമാണ് മെമ്പർ…