സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തെ തുടർന്നുണ്ടായ വിവാദത്തിൽ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിന് എതിരെ നടൻ ഹരീഷ് പേരടി. അടുത്ത തവണ ഇടതുപക്ഷം ഭരണത്തിൽ വന്നാൽ…
Browsing: Actor Hareesh Peradi
താരസംഘടനയില്‍ നിന്ന് രാജിവച്ച നടപടിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് നടന്‍ ഹരീഷ് പേരടി. ഇത് സംബന്ധിച്ച് സംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു ചോദിച്ചപ്പോള്‍ രാജി തീരുമാനത്തില്‍ ഉറച്ചുനിന്നതായും…
ഒരു മാസം മുമ്പാണ് നടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരെ യുവനടി പീഡന പരാതി നൽകിയത്. പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും വിജയ് ബാബുവിനെ പിടികൂടാൻ…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ്. മുന്‍ എംഎല്‍എ പി.ടി തോമസിന്റെ ഭാര്യ ഉമയാണ് മണ്ഡലത്തില്‍ യുഡിഎഫിനെ പ്രതിനിധീകരിച്ച് സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകട്ടെ ഡോക്ടറായ ജോ ജോസഫും. പി.ടി…
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവയ്ക്കാനുള്ള സന്നദ്ധതയറിയിച്ച് നടന്‍ ഹരീഷ് പേരടി രംഗത്തെത്തിയത്. അമ്മ സംഘടന സ്വീകരിച്ച സ്ത്രീ വിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് ഹരീഷ്…
നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ യുവനടി പരാതി നൽകിയിട്ടും നടനെതിരെ യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത താരസംഘടനയായ അമ്മയ്ക്കെതിരെ നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അമ്മയുടെ…