Malayalam നടൻ ഹരീഷ് ഉത്തമനും ചിന്നു കുരുവിളയും വിവാഹിതരായി; വിവാഹം നടന്നത് സബ് രജിസ്ട്രാർ ഓഫീസിൽBy WebdeskJanuary 20, 20220 തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലൂടെ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടൻ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. നോർത്ത് 24 കാതം, ലുക്ക ചുപ്പി,…