Actor Kamal Hassan

‘നിങ്ങൾ ഭാഗ്യവാനാണ് മമ്മൂട്ടി, നിങ്ങൾ താണ്ടിയ ഉയരങ്ങൾ കാണാൻ നിങ്ങളുടെ ഉമ്മയ്ക്ക് സാധിച്ചു’; ഹൃദയം തൊടുന്ന കുറിപ്പുമായി കമൽഹാസൻ

കഴിഞ്ഞദിവസം ആയിരുന്നു മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചത്. തൊണ്ണൂറ്റി മൂന്നാം വയസിൽ ആയിരുന്നു മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ വിട പറഞ്ഞത്. വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെ…

1 year ago

‘എന്നേക്കാള്‍ കൂടുതല്‍ സിനിമയില്‍ പണി അറിയാവുന്ന വ്യക്തി കമല്‍ഹാസന്‍; എന്റെ സിനിമ മോശമാണെന്ന് പറയാനുള്ള യോഗ്യത അദ്ദേഹത്തിന് മാത്രം’; അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു

തന്റെ സിനിമ മോശമാണെന്ന് പറയാനുള്ളയോഗ്യത ഇന്ത്യയില്‍ കമല്‍ഹാസന് മാത്രമാണുള്ളതെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഗോള്‍ഡ് സിനിമയ്‌ക്കെതിരെ വരുന്നവിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട് എഴുതിയ കുറിപ്പിന് താഴെ വന്ന കമന്റിനാണ് അല്‍ഫോണ്‍സ്…

1 year ago

‘അദ്ദേഹം പങ്കുവച്ച ചില പ്ലോട്ടുകള്‍ കുറിച്ചെടുത്തു, കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി’; കമല്‍ഹാസനെ കണ്ട സന്തോഷം പങ്കുവച്ച് അല്‍ഫോണ്‍സ് പുത്രന്‍

പ്രേമം, നേരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ചില ചിത്രങ്ങളില്‍ അദ്ദേഹം വേഷമിടുകയും ചെയ്തു. ഇപ്പോഴിതാ തമിഴ് സൂപ്പര്‍താരം കമല്‍ഹാസനെ കണ്ട സന്തോഷം…

1 year ago

മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിനൊപ്പം ഉലകനായകനും

മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഇതില്‍ ഒരു ഗുസ്തിക്കാരനായിട്ടാണ് ഹോമന്‍ലാല്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ…

1 year ago

വിജയ്- ലോകേഷ് കനകരാജ് ചിത്രത്തില്‍ കാമിയോ റോളില്‍ കമല്‍ഹാസന്‍

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തില്‍ കാമിയോ റോളിലെത്തി തകര്‍പ്പന്‍ പ്രകടനമാണ് നടന്‍ സൂര്യ കാഴ്ചവച്ചത്. സൂര്യ അവതരിപ്പിച്ച റോളക്‌സിനെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വിജയിയെ…

2 years ago

‘കമല്‍ സാറിനെ പൊക്കി ബെഡ്ഡിലേക്ക് ഇടുന്നതായിരുന്നു ആദ്യ ഷോട്ട്, അത് ചെയ്യുമ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു’: വിക്രമിലെ ഫൈറ്റ് സീനിനെക്കുറിച്ച് വാസന്തി

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. കമല്‍ഹാസന്‍, സൂര്യ, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ…

2 years ago

അഞ്ച് മിനിട്ടില്‍ പ്രേക്ഷകരുടെ മനം നിറച്ച് സൂര്യ; വിക്രമില്‍ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ

കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. രണ്ട് ദിവസംകൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. കമല്‍ ഹാസനെ കൂടാതെ ഫഹദ്…

2 years ago

കമല്‍ഹാസന്റെ വിക്രമിന് മുന്നില്‍ അടിപതറി അക്ഷയ് കുമാറിന്റെ ‘പൃഥ്വിരാജ്’; രണ്ട് ദിവസംകൊണ്ട് നേടിയത് 23കോടി മാത്രം

തെന്നിന്ത്യന്‍ സിനിമകള്‍ക്ക് മുന്നില്‍ വീണ്ടും അടിപതറി ബോളിവുഡ്. അക്ഷയ് കുമാറിന്റെ ബിഗ് ബജറ്റ് ചിത്രം സാമ്രാട്ട് പൃഥ്വിരാജ് രണ്ട് ദിവസംകൊണ്ട് 23 കോടി മാത്രമാണ് നേടിയത്. കമല്‍ഹാസന്റെ…

2 years ago

രണ്ട് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍; വിജയം കൊയ്ത് കമല്‍ഹാസന്റെ വിക്രം

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമല്‍ഹാസന്‍ ചിത്രം വിക്രം തീയറ്ററുകളില്‍ എത്തിയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വിക്രം. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് ചിത്രം നൂറ്…

2 years ago

അശ്ലീല പദപ്രയോഗങ്ങളും വയലന്‍സും; കമല്‍ഹാസന്റെ ‘വിക്ര’മിന് സെന്‍സര്‍ബോര്‍ഡിന്റെ 13 കട്ട്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് 'വിക്രം'. ജൂണ്‍ മൂന്നിനാണ് ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന് പതിമൂന്ന് സ്ഥലങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് കട്ട് നല്‍കിയിട്ടുണ്ടെന്ന…

2 years ago