actor mammootty

‘ഡെവിൾസ് ഓൾട്ടർനെറ്റീവ് എന്ന ഡയലോ​ഗൊക്കെ ആസ്വദിച്ച് പറഞ്ഞവയാണ്’, കഥാപാത്രങ്ങളോടുള്ള ആർത്തി അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മമ്മൂട്ടി

ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂർത്തിയാക്കാനുള്ള നിരന്തരമായ പരിശ്രമങ്ങൾക്കിടെ തന്റെ പ്രായം പോലും മറന്നുപോകുന്ന വ്യക്തിയാണ് നടൻ മമ്മൂട്ടി. അദ്ദേഹം തിരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും അതിന് ഉത്തമ ഉദാഹരണങ്ങളുമാണ്. ജയറാം…

1 year ago

ഇത് നടനവിസ്മയം തന്നെ, പ്രേക്ഷകരെ വീണ്ടും ഞെട്ടിച്ച് മമ്മൂട്ടി, മാത്യു ദേവസിയെ ഭദ്രമാക്കിയ മമ്മൂട്ടിയുടെ ധൈര്യത്തിന് കൈയടിച്ച് തിയറ്ററുകൾ

ആരും ചെയ്യാൻ മടിക്കുന്നൊരു പരീക്ഷണം സധൈര്യം ഏറ്റെടുത്ത് മുന്നോട്ടു വന്നതിന് നടൻ മമ്മൂട്ടിക്ക് ഒരു ബിഗ് സല്യൂട്ട്. കാലത്തിനൊപ്പം സഞ്ചരിക്കുന്ന നടനെന്ന് അക്ഷരം തെറ്റാതെ വിളിക്കാം. കാരണം,…

1 year ago

മമ്മൂട്ടിയുടെ ‘കാതൽ ദി കോർ’ ഇന്നുമുതൽ തിയറ്ററുകളിൽ, മാത്യു ദേവസിയുടെ കഥയറിയാൻ അക്ഷമരായി ആരാധകർ

പ്രേക്ഷകരുടെ പ്രിയനടൻ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ചിത്രം 'കാതൽ ദി കോർ' ഇന്നുമുതൽ തിയറ്ററുകളിൽ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ…

1 year ago

‘അവിടെ ഒരു ബ്രിട്ടീഷ് ലേഡി താമസിക്കുന്നുണ്ട്, അവർക്ക് മണിക്കൂറിന് 600 രൂപ ശമ്പളം കൊടുത്ത് ഞാൻ ഇംഗ്ലീഷ് പഠിക്കാൻ പോയി’ – 30 ദിവസമെടുത്ത് സിനിമയ്ക്ക് ഡബ്ബ് ചെയ്ത ഓർമകളുമായി മമ്മൂട്ടി

മലയാളികളുടെ പ്രിയപ്പെട്ട നടൻ മമ്മൂട്ടിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ഡോ. ബാബാസാഹെബ് അംബേദ്കർ. ജബ്ബാർ പട്ടേൽ സംവിധാനം ചെയ്ത ചിത്രത്തിൽ അംബേദ്കർ ആയാണ് മമ്മൂട്ടി എത്തിയത്.…

1 year ago

ആരും കേൾക്കാതെ ലാലിനോട് രഹസ്യം പറഞ്ഞ് മമ്മൂട്ടി, ഇച്ചാക്കയ്ക്ക് ഒരു നുള്ള് കൊടുത്ത് മോഹൻലാൽ – കേരളീയം വേദിയിലെ കുസൃതി നിറഞ്ഞ നിമിഷങ്ങൾ

കഴിഞ്ഞദിവസം കേരളീയം വേദിയിൽ നടന്ന താരസംഗമം ഓരോ മലയാളിയുടെയും മനസ് നിറയ്ക്കുന്നത് ആയിരുന്നു. പൊതുപരിപാടികളിൽ ഇരുവരും ഒന്നിച്ചെത്തുന്നത് അപൂർവമായത് കൊണ്ടു തന്നെ കഴിഞ്ഞദിവസം തലസ്ഥാനത്ത് നടന്ന പൊതുപരിപാടിയിൽ…

1 year ago

മമ്മൂട്ടി – വൈശാഖ് ചിത്രത്തിന്റെ ഷൂട്ടിംഗ് 100 ദിവസം, മലയാളത്തിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങി തമിഴ് നടൻ അർജുൻ ദാസ്

നടൻ മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രം ടർബോയുടെ ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിച്ചു. 100 ദിവസം നീണ്ടു നിൽക്കുന്ന ചിത്രീകരണമാണ് നിലവിൽ പ്ലാൻ ചെയ്തിരിക്കുന്നത്. ഷൂട്ടിംഗ്…

1 year ago

ഡ്യൂപ്പ് വേണ്ടേ വേണ്ട, ഒറിജിനൽ തീയുടെ നടുവിലൂടെ നടന്ന് മമ്മൂട്ടി, വൈറലായി കണ്ണൂർ സ്ക്വാ‍ഡ് ലൊക്കേഷൻ വീഡിയോ

മമ്മൂട്ടി നായകനായി എത്തിയ ചിത്രം കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ഇതിനിടയിൽ പുറത്തെത്തിയ ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ…

1 year ago

ഇഷ്ടനമ്പർ കൈവിടാതെ വീണ്ടും മമ്മൂട്ടി, താരം സ്വന്തമാക്കിയ പുതിയ മെഴ്സീഡിസ് ബെൻസിനും നമ്പർ 369

മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് സിനിമ പോലെ തന്നെ ഇഷ്ടപ്പെട്ടതാണ് പുതിയ വാഹനങ്ങളും. പുതിയതായി താരം സ്വന്തമാക്കിയിരിക്കുന്നത് മെഴ്സീഡിസ് ബെൻസ് എ എം ജി 45 എസ്…

1 year ago

‘നാട്ടിലെ ചെറുപ്പക്കാരോട് അൽപ്പം കരുണയൊക്കെ ആവാം ഇക്ക’; വൈറലായി മമ്മൂട്ടിയുടെ പുതിയ ചിത്രം, ലൈക്കും കമന്റും കൊണ്ട് മൂടി ആരാധക‍ർ

പുതിയ സിനിമകളുടെ അപ്ഡേറ്റുകൾക്ക് ഒപ്പം മമ്മൂട്ടി ആരാധകർ ആകാംക്ഷയോടെ നോക്കിയിരിക്കുന്ന മറ്റൊരു കാര്യമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട്. കാരണം വേറെ ഒന്നുമല്ല, അത്രയേറെ…

2 years ago

നടൻ മമ്മൂട്ടിയുടെ മാതാവ് അന്തരിച്ചു

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിൽ അന്തരിച്ചു. 93 വയസ് ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ഖബറടക്കം വൈകുന്നേരം…

2 years ago