Malayalam രജനി സാറിനേയും ലാലേട്ടനേയും മമ്മൂക്കയേയുമെല്ലാം വിവാഹം വിളിച്ചിരുന്നു; പക്ഷേ അപ്പോഴാണ് എല്ലാം ലോക്കായത്..! മണികണ്ഠൻ ആചാരിBy webadminJuly 1, 20200 ലോകം മുഴുവൻ കോറോണയുടെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹം, ശവസംസ്കാരം എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ലളിതമായി നടത്തണമെന്നും നിയമത്തിൽ പറയുന്നു.…