Malayalam “ജസ്റ്റ് മൈൻഡ് യുവർ ബിസിനസ്സ്” അന്യന്റെ വേഷത്തിലും സ്വകാര്യതയിലും ഇടപെടുന്ന സദാചാരക്കാർക്ക് അമേയയുടെ മറുപടി..!By webadminFebruary 25, 20200 കരിക്ക് വെബ്സീരിസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അമേയ മാത്യു. ഇന്‍സ്റ്റഗ്രാമില്‍ വളരെയധികം സജീവമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ എന്ന ചിത്രത്തിലൂടെയായിരുന്നു താരം…