Malayalam 105ൽ നിന്നും 78ലേക്ക്..! കളിയാക്കലുകൾ കാരണമുണ്ടായ വണ്ണം പരിഹാസം കാരണം തന്നെ കുറച്ച് അശ്വതി; ഡയറ്റിങ് രഹസ്യങ്ങൾBy webadminJuly 21, 20200 ‘അൽഫോൻസാമ്മ’യിലെ കരുണയുടെ നിറകുടമായ അൽഫോൺസാമ്മയെയും ‘കുങ്കുമപ്പൂവി’ലെ കൊടും വില്ലത്തിയേയും തന്റെ അഭിനയം കൊണ്ട് അവിസ്മരണീയമാക്കി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് അശ്വതി. വിവാഹശേഷം അഭിനയരംഗത്ത് നിന്നും…