Celebrities ‘സ്റ്റിച്ച് പൊട്ടി, ഒരു കുഞ്ഞ് താഴേക്ക് വന്നിരിക്കുന്നു’ – വേദനകൾ കടിച്ചമർത്തിയ ദിനങ്ങളെക്കുറിച്ച് നടി ഡിംപിൾBy WebdeskOctober 6, 20210 മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഡിംപിൾ റോസ്. പ്രസവത്തെ തുടർന്നുണ്ടായ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും തന്റെ യുട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരം…