Gallery നിലവിളക്ക് കഴുകിത്തുടച്ച് തനി മലയാളി വീട്ടമ്മ ലുക്കിൽ ദുർഗ കൃഷ്ണ; വൈറലായി ഫോട്ടോഷൂട്ട്By webadminJune 12, 20210 വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുർഗ കൃഷ്ണ. ചിത്രം വേണ്ടത്ര വിജയിച്ചില്ലെങ്കിലും താരം പിന്നീട് മോളിവുഡിൽ നിറസാന്നിധ്യമായി മാറി. നിലവില്‍…