Malayalam അവന്മാർക്ക് ചേഞ്ച് വേണമത്രേ..! സലിം കുമാറിന്റെ ഏക മുദ്ര ദ്വിമുദ്ര സ്റ്റെപ്പ് അനുകരിച്ച് പാർവതി നമ്പ്യാർ..!By webadminNovember 12, 20200 ലാൽ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പാർവ്വതി നമ്പ്യാർ. ദിലീപായിരുന്നു നായകൻ. പിന്നീട് രഞ്ജിത്ത് ചിത്രം ലീലയിൽ…