Malayalam ജീവിതത്തിലേക്ക് തിരികെ നടന്ന് തുടങ്ങി നടി ശരണ്യ; ഒപ്പം താങ്ങായി നിന്നവർക്ക് നന്ദി പറഞ്ഞ് ശരണ്യയും അമ്മയുംBy webadminOctober 5, 20200 കാൻസർ ബാധിതയായി ചികിത്സയിലായിരുന്ന നടി ശരണ്യ ശശി ജീവിതത്തിലേക്ക് തിരികെ നടന്നു തുടങ്ങുന്നു. കിടപ്പിലായിരുന്ന താരം തനിയെ നടന്ന് തുടങ്ങിയെന്നാണ് ഇപ്പോൾ അറിയുന്നത്. കോതമംഗലം നെല്ലിക്കുഴിയിലുള്ള പീസ്…