Celebrities അമ്മ യോഗത്തിൽ ഹൃദയം കവർന്ന് താരസുന്ദരിമാർ; സ്റ്റെലിഷ് ലുക്കിൽ നമിത പ്രമോദ്, സിംപിളായി അന്ന ബെൻBy WebdeskDecember 20, 20210 കഴിഞ്ഞദിവസമായിരുന്നു താരസംഘടനയായ അമ്മയുടെ മീറ്റിംഗ് കൊച്ചിയിൽ നടന്നത്. അമ്മയുടെ മീറ്റിംഗിൽ ഹൃദയം കവർന്നത് സ്റ്റെലിഷ് ലുക്കിൽ എത്തിയ യുവനടിമാരാണ്. അമ്മ യോഗത്തിനായി എത്തിയത് മുന്നൂറിലേറെ സിനിമാതാരങ്ങളാണ്. മഞ്ജു…