Celebrities തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകന് എതിരെ നടി ദിവ്യ ഉഷ ഗോപിനാഥ്By WebdeskFebruary 28, 20220 തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ അധ്യാപകൻ സുനിൽ കുമാർ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്. ഇതിനിടയിൽ അധ്യാപകന് എതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ്…