Malayalam ആദം ജോണിലെ പൃഥ്വിരാജിന്റെ നായിക മിഷ്ടി മരിച്ചെന്ന് വ്യാജ വാർത്ത !! പ്രതികരിച്ച് താരംBy WebdeskOctober 5, 20200 വൃക്ക തകരാറിലായതിനെ തുടർന്ന് ബംഗാളി നടി മിഷ്തി മുഖർജി (27) മരിച്ചത് സോഷ്യൽ മീഡിയയിൽ വാർത്തയായിരുന്നു. എന്നാൽ മരിച്ചത് നടി മിഷ്ടി ചക്രവർത്തിയാണെന്നാണ് ചില മാധ്യമങ്ങൾ വാർത്ത…