Malayalam അത്തരത്തിൽ ഉള്ളൊരു ബന്ധമല്ല എനിക്ക് ആ സ്ത്രീയുമായിട്ട്..! ആരോപണങ്ങൾക്ക് മറുപടിയുമായി ആദിത്യൻBy webadminApril 21, 20210 ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ആദിത്യൻ – അമ്പിളി ദേവി വിവാഹം ഇപ്പോൾ തകർച്ചയുടെ പാതയിലാണ്. ആദിത്യന്‍ ഇപ്പോള്‍ തൃശൂരിലുള്ള ഒരു സ്ത്രീയുമായി പ്രണയത്തിലാണ്. താന്‍ വിവാഹമോചനം കൊടുക്കണം.…