Malayalam ജോജു ജോര്‍ജ്-നരേന് ചിത്രം അദൃശ്യത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റില്‍ മോഷന്‍ പോസ്റ്ററും പുറത്ത്By WebdeskAugust 13, 20210 നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന അദൃശ്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്ററും, മോഷന്‍ പോസ്റ്ററും മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു…