Malayalam “ചെറുപ്പത്തിലേ ഉറക്കത്തിൽ എണീറ്റിരുന്ന് ഇംഗ്ലീഷിൽ പ്രസംഗം പറയാറുണ്ട്” അഹാന കൃഷ്ണBy WebdeskJanuary 19, 20220 മലയാള സിനിമയിലെ യുവനടിമാരിൽ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ ഇതാ അഹാനയുടെ ഒരു അഭിമുഖവും അതിലെ വാക്കുകളും ശ്രദ്ധേയമായിരിക്കുകയാണ്. ബിഹൈൻഡ്വുഡ്‌സിന്…