Malayalam ആന്റണി വർഗീസ് നായകനാകുന്ന ‘അജഗജാന്തരം’ സിനിമയുടെ ട്രയിലർ ലീക്ക് ആയിBy WebdeskNovember 25, 20210 ശനിയാഴ്ച റിലീസ് ചെയ്യാനിരിക്കേ അജഗജാന്തരം സിനിമയുടെ ട്രയിലർ ലീക്ക് ആയി. വാട്ട്സാപ്പ് ഗ്രൂപ്പുകളിലാണ് ട്രയിലർ റിലീസ് ആയത്. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ’ എന്ന സിനിമയ്ക്ക് ശേഷം ടിനു പാപ്പച്ചൻ…