Malayalam “നാണമില്ലേ എന്നു ചോദിച്ചവർക്ക്…എന്തോ എനിക്ക് നാണം അല്പം കുറവാ” വിമർശകർക്ക് ഫോട്ടോഷൂട്ടിലൂടെ വീണ്ടും മറുപടി നൽകി അഞ്ജലി അമീർBy WebdeskJune 16, 20200 ഒരു ഇന്ത്യൻ ട്രാൻസ്ജെണ്ടർ വനിതയായ അഭിനേത്രിയും മോഡലുമായ വ്യക്തിയാണ് അഞ്ജലി അമീർ. 2016-ലെ മമ്മൂട്ടി നായകനായ പേരമ്പു എന്ന ദ്വിഭാഷാ ചിത്രത്തിലൂടെ നായികയായാണ് അഞ്ജലിയുടെ ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം.…