Malayalam “കിഡ്നി കൊടുത്തിട്ടാണെങ്കിലും പുഴ മുതൽ പുഴ വരെ തീർക്കും” മമധർമയെ കുറിച്ച് അലി അക്ബർBy webadminOctober 13, 20210 മലബാര്‍ കലാപത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമ കിഡ്നി വിറ്റിട്ടായാലും പൂര്‍ത്തിയാക്കുമെന്ന് സംവിധായകന് അലി അക്ബര്‍. സംവിധായകന് ബിജെപി സംസ്ഥാന സമിതി…