Alphonse puthran

‘അദ്ദേഹം പങ്കുവച്ച ചില പ്ലോട്ടുകള്‍ കുറിച്ചെടുത്തു, കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി’; കമല്‍ഹാസനെ കണ്ട സന്തോഷം പങ്കുവച്ച് അല്‍ഫോണ്‍സ് പുത്രന്‍

പ്രേമം, നേരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. ചില ചിത്രങ്ങളില്‍ അദ്ദേഹം വേഷമിടുകയും ചെയ്തു. ഇപ്പോഴിതാ തമിഴ് സൂപ്പര്‍താരം കമല്‍ഹാസനെ കണ്ട സന്തോഷം…

1 year ago

‘വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ, വെന്തിട്ട് തരാം’; ഗോള്‍ഡ് റിലീസ് വൈകുന്നതിനെക്കുറിച്ച് അല്‍ഫോണ്‍സ് പുത്രന്റെ മറുപടി

പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന…

2 years ago

അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ ഓണത്തിനില്ല

പ്രേക്ഷകര്‍ കാത്തിരുന്ന അല്‍ഫോണ്‍ പുത്രന്‍ ചിത്രം ഗോള്‍ഡ് ഓണത്തിനെത്തില്ല. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ഓണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം ചിത്രം റിലീസ്…

2 years ago

അതുപോലെ ഒരു സിനിമ ഇനിയും ചെയ്യണം, ഇനി പൃഥ്വിരാജിനോട് പറയണോ?’; മേജര്‍ രവിയോട് അഭ്യര്‍ത്ഥനയുമായി അല്‍ഫോണ്‍സ് പുത്രന്‍

2015 ല്‍ പൃഥ്വിരാജിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് പിക്കറ്റ് 43. പ്രേക്ഷക പ്രശംസ ഏറെ നേടിയ ചിത്രത്തില്‍ ബോളിവുഡ് താരം ജാവേദ് ജാഫ്രി…

2 years ago

‘എവിടെയോ, എന്തോ ഛായകള്‍’; ‘ഗോള്‍ഡ്’ പോസ്റ്ററിന് താഴെ കമന്റിട്ടയാള്‍ക്ക് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍

പ്രേമത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തവിട്ടു. കഥാപാത്രങ്ങളെയെല്ലാം…

2 years ago

‘ഇലാമാ പഴത്തിന്റെ കുരു കലക്കി കൊടുത്തു നോക്കാം, കണ്ണ് തുറന്നാലോ’; ജൂറിയെ വിമര്‍ശിച്ച് അല്‍ഫോണ്‍സ് പുത്രന്‍; പിന്നാലെ പോസ്റ്റ് മുക്കി

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ 'ഹോം' സിനിമയെ തഴഞ്ഞതുമായി ബന്ധപ്പെട്ട് വിവാദം തുടരുകയാണ്. നടപടിയെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍…

2 years ago

വിജയിയുടെ മകനെ നായകനാക്കി സിനിമ ഒരുക്കാൻ അൽഫോൻസ് പുത്രൻ; ത്രില്ലടിച്ച് ആരാധകർ

പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടം നേടിയ സംവിധായകനാണ് അൽഫോൻസ് പുത്രൻ. ഇളയദളപതി വിജയിയുടെ മകനെ നായകനാക്കി അൽഫോൻസ് പുത്രൻ ഒരു സിനിമ ചെയ്യാൻ…

2 years ago

‘പാട്ട്’ പടം ഉപേക്ഷിച്ചോ എന്ന് കമന്റ്; ഇപ്പോള്‍ ഗോള്‍ഡിന്റെ ടൈമെന്ന് അല്‍ഫോണ്‍സ് പുത്രന്‍

ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ പ്രഖ്യാപിച്ച ചിത്രമാണ് പാട്ട്. 2020ലായിരുന്നു ഇതിന്റെ പ്രഖ്യാപനം നടന്നത്. എന്നാല്‍ അതിന് ശേഷം ചിത്രത്തിന്റെ യാതൊരു വിവരങ്ങളും പങ്കുവയ്ക്കപ്പെട്ടില്ല. ഇപ്പോഴിതാ…

2 years ago

ഒരേയൊരു വിഷമമേ ഉള്ളൂ ദൃശ്യം 2 കണ്ടതിനെ ശേഷം, വെളിപ്പെടുത്തലുമായി അൽഫോൻസ് പുത്രൻ

ജിത്തു ജോസഫ് എന്ന അതുല്യപ്രതിഭയുടെ  കഴിവിന്റെ മികവിൽ ദൃശ്യം 2 ആവേശകരമായി തന്നെ മുന്നേറുകയാണ്. സിനിമാ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചിരിക്കുന്നത്. ആമസോൺ പ്രൈമിൽ റിലീസ്…

3 years ago

‘മമ്മൂക്കയോട് ഒരു കഥ പറഞ്ഞു വെച്ചിട്ടുണ്ട്’; മമ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്ന് അല്‍ഫോണ്‍സ് പുത്രന്‍

മമ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പിലാണെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടുള്ള പോസ്റ്റിനു താഴെ വന്ന ഒരാളുടെ കമന്റിന് മറുപടിയായാണ് അല്‍ഫോണ്‍സ് ഇക്കാര്യം പറഞ്ഞത്. 'പുത്രേട്ട…

3 years ago