Malayalam പ്രാർത്ഥന ദൈവത്തിനോടുള്ള സംഭാഷണമാണ്; ധ്യാനം ആ സ്വരം ശ്രവിക്കലും..! ആത്മീയ പാതയിൽ മുഴുകി അമല പോൾBy webadminApril 5, 20210 മികവുറ്റ കഥാപാത്രങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിനോടൊപ്പം തന്നെ ആത്മീയതക്കും യോഗക്കുമെല്ലാം തന്റെ ജീവിതത്തിൽ സിനിമയോളം തന്നെ പ്രാധാന്യം നൽകുന്ന താരമാണ് നടി അമല പോൾ. തെന്നിന്ത്യയിലും മലയാളത്തിലുമായി നിരവധി…