Malayalam ഇത്ര രുചികരമായ കേക്ക് തിന്ന് പാപിയാകുന്നെങ്കിൽ അങ്ങ് ആകട്ടെ..! കൊതിയൂറും കേക്കുമായി അമല പോളിന്റെ പുതിയ ഫോട്ടോസ്By webadminAugust 4, 20200 പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ദക്ഷിണേന്ത്യൻ സുന്ദരിയാണ് അമല പോൾ. മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ നാൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച് ഇപ്പോൾ മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന താരമാണ്…