Celebrities ഹിമാലയത്തിലല്ല ഇപ്പോൾ ആംസ്റ്റർഡാമിലാണ്; യാത്രാചിത്രങ്ങൾ പങ്കുവെച്ച് വീണ്ടും പ്രണവ് മോഹൻലാൽBy WebdeskFebruary 27, 20220 താരപുത്രൻ ആയതിനാൽ സിനിമയിൽ എത്തുന്നതിനു മുമ്പ് തന്നെ മാധ്യമശ്രദ്ധ കിട്ടിയ താരമാണ് പ്രണവ് മോഹൻലാൽ. എല്ലാക്കാലത്തും മാധ്യമങ്ങളിൽ നിന്ന് അകന്നു നടക്കാനാണ് പ്രണവ് ആഗ്രഹിച്ചത്. യാത്രകളും വായനയും…