Celebrities തടാകക്ഷേത്രവും ബബ്ബിയ്യ മുതലയെയും സന്ദർശിച്ച് നടൻ കൃഷ്ണകുമാർBy WebdeskJanuary 12, 20220 തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന അനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ച് നടൻ കൃഷ്ണകുമാർ. കാസർഗോഡ് ജില്ലയിലാണ് ക്ഷേത്രം. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനം…