Celebrities പബ്ലിക് ആയി നാറ്റിക്കണോ, എനിക്ക് ഇന്‍ബോക്സ് ചെയ്താല്‍ പോരെ തള്ളെ; ചിരിയുണര്‍ത്തി അനാര്‍ക്കലിയുടെ പോസ്റ്റ്By webadminJuly 27, 20200 ആനന്ദം, ഉയരെ, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് അനാര്‍ക്കലി മരിക്കാര്‍. ആനന്ദം എന്ന ചിത്രമാണ് താരത്തിന് ഏറ്റവുമധികം ആരാധകരെ നേടിക്കൊടുത്തത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം…