Malayalam ഇന്ത്യയുടെ ഓസ്‌കാർ എൻട്രി സാദ്ധ്യത ലിസ്റ്റിൽ ഇടം നേടി ഉയരേയും ഓളും ആൻഡ് ദി ഓസ്‌കാർ ഗോസ് ടൂവുംBy webadminSeptember 21, 20190 ഈ വർഷത്തെ ഓസ്‌കാർ അവാർഡിനുള്ള ഇന്ത്യൻ എൻട്രിക്ക് വേണ്ടി നടക്കുന്നത് കടുത്ത മത്സരം. വിവിധ ഭാഷകളിലായി ഇരുപത്തെട്ട് ചിത്രങ്ങളാണ് ഇന്ത്യൻ ഓസ്‌കാർ എൻട്രി സാധ്യത ലിസ്റ്റിൽ ഉള്ളത്.…