Malayalam ചാക്കോച്ചന്റെ ബോക്സോഫീസ് താണ്ഡവം..! അഞ്ചാം പാതിരാ കളക്ഷൻ റിപ്പോർട്ട് പുറത്ത്By webadminJanuary 29, 20200 അന്യഭാഷാ ത്രില്ലറുകൾക്ക് കൈയ്യടിച്ചു കൊണ്ടിരുന്ന മലയാളികൾ അത്തരത്തിൽ ഒരു ചിത്രം മലയാളത്തിലും ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. മെമ്മറീസ് പോലൊരു ചിത്രം വീണ്ടും കാണുവാനുള്ള പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടാണ് കുഞ്ചാക്കോ…