Celebrities ‘ജീവിതനൗക’ താരം അഞ്ജനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ചിത്രങ്ങള്‍ കാണാംBy WebdeskJuly 21, 20210 മലയാളികളുടെ പ്രിയപ്പെട്ട മിനി സ്ക്രീന്‍ താരമാണ് അഞ്ജന കെ ആര്. മലയാളികള്‍ക്ക് പ്രിയപ്പെട്ട നിരവധി സീരിയലുകളില്‍ അഞ്ജന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മഴവില്‍ മനോരമയിലെ ‘ജീവിതനൗക’ എന്ന പരമ്പരയിലൂടെ ആണ്…