Entertainment News എന്റെ ജിഫുവിനും ഡൈനോക്കുമൊപ്പം..! ചിത്രങ്ങൾ പങ്ക് വെച്ച് അന്ന രാജൻBy WebdeskApril 19, 20220 അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വലിയ ഒരു ആരാധക വൃന്ദത്തെ ഉണ്ടാക്കിയെടുത്ത താരമാണ് രേഷ്മ രാജൻ. രേഷ്മ രാജൻ അഭിനയത്തിന് എത്തുന്നതിനുമുൻപ് നേഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു.…