Malayalam “40 കോടിക്ക് ശാഠ്യം പിടിച്ചിട്ടില്ല..! ആകെ മേടിച്ച 5 കോടി തിരികെ വേണ്ട വേറെ പടം മതിയെന്നാണ് തീയറ്ററുകാർ” ആന്റണി പെരുമ്പാവൂർBy webadminNovember 5, 20210 മരക്കാർ അറബിക്കടലിന്റെ സിംഹം തീയറ്ററുകളിൽ റിലീസ് ചെയ്യണമെങ്കിൽ അഡ്വാൻസായി നാൽപത് കോടി വേണമെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തനിക്ക് അത്രയും രൂപ തന്നു…