Malayalam “ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും.. തളരരുത് പുത്രാ തളരരുത്” പുതിയ അംഗത്തെ വരവേറ്റ് അനുശ്രീBy webadminJanuary 15, 20210 മലയാളി പ്രേക്ഷകരുടെ പ്രിയ നടിയായ അനുശ്രീ തന്റെ കുടുംബത്തിലേക്ക് പുതിയൊരു അംഗം കടന്നു വന്ന സന്തോഷത്തിലാണ്. അനുശ്രീയുടെ സഹോദരൻ അനൂപിന്റെ മകനെ കൈയ്യിലെടുത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ…