Browsing: Apoorva Bose

മലയാളികളുടെ പ്രിയനടി അപൂർവ ബോസ് വിവാഹിതയാകുന്നു. ദീർഘകാലമായുള്ള സുഹൃത്ത് ധിമൻ തലപത്രയാണ് വരൻ. സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം അപൂർവ അറിയിച്ചത്. കഴിഞ്ഞ കുറേ കാലമായുള്ള…

‘മലര്‍വാടി ആര്‍ട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അപൂര്‍വ ബോസ്. പിന്നീട് പത്മശ്രീ ഡോക്ടര്‍ ഭരത് സരോജ് കുമാറില്‍ നായികയായി. ബ്ലസിയുടെ ‘പ്രണയ’ത്തിലും അഭിനയിച്ചു. ഏറ്റവും…