Malayalam “രണ്ട് സിനിമകൾ ഒരുമിച്ചു റിലീസിന് നിൽക്കുന്ന ലോകത്തെ ആദ്യത്തെ പുതുമുഖ സംവിധായകൻ നീയാണോ കുഞ്ഞേ ?” ഫേസ്ബുക്ക് പോസ്റ്റുമായി അജു വർഗീസ്By WebdeskSeptember 28, 20200 കമലയ്ക്ക് ശേഷം അജു വർഗീസ് വീണ്ടും നായകനായി എത്തുന്ന ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1962. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫൺന്‍റാസ്റ്റിക്…