Malayalam “അവകാശവാദങ്ങൾ ഒന്നുമില്ല.. ആരുടേയും തലയിൽ അമിതഭാരം തരുന്നതുമില്ല” ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ച് അരുൺ ഗോപിBy webadminJanuary 24, 20190 പ്രണവ് മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് നാളെ തീയറ്ററുകളിൽ എത്തുകയാണ്. മികച്ചൊരു ഹൈപ്പ് ഉണ്ടാക്കിയെടുക്കുവാൻ മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ…