Malayalam “കട്ട ഫാനായ എനിക്ക് പോലും പിടിച്ച് ഇടിക്കാൻ തോന്നി..!” ഉയരെയിലെ ഗോവിന്ദിനെ ഏറ്റെടുത്തതിൽ നന്ദി പറഞ്ഞ് ആസിഫ് അലിBy webadminApril 27, 20190 പ്രേക്ഷകന്റെ മനസ്സിൽ തന്റെ കഥാപാത്രം എത്ര ആഴത്തിൽ പതിയുന്നുവോ അതാണ് ഒരു നടന്റെ വിജയം. ഗോവിന്ദ് എന്ന കഥാപാത്രത്തിനോട് പ്രേക്ഷകർക്ക് എത്രത്തോളം വെറുപ്പ് തോന്നിയോ അതിലും വലുതാണ്…