General കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച് രേഖയും അശ്വിനും; കൈയ്യടിച്ച് സോഷ്യല്‍ മീഡിയBy WebdeskMay 7, 20210 ആലപ്പുഴയില്‍ അത്യാസന്ന നിലയിലായ കോവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച രേഖയ്ക്കും അശ്വിനും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം. ശ്വാസം കിട്ടാതെ മരണത്തെ മുഖാമുഖം കണ്ട കോവിഡ് രോഗിയെ ബൈക്കിലിരുത്തി…