ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന പല്ലൊട്ടി 90’s കിഡ്‌സ് തീയറ്ററുകളിലേക്ക്. ഇത്തവണ കുട്ടികളുടെ കഥയുമായാണ് ലിജോ ജോസ് പെല്ലിശ്ശേരി എത്തുന്നത്. വേനലവധിക്കാലത്തായിരിക്കും ചിത്രം പ്രേക്ഷകരിലേക്കെത്തുക. തൊണ്ണൂറുകളുടെ…
Browsing: balu varghese
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം റിലീസിനൊരുങ്ങുന്നു. ഒക്ടോബര്‍ പതിനാലിന് ചിത്രം തീയറ്ററുകളിലെത്തും. റിലീസ് പ്രഖ്യാപിച്ചുകൊണ്ട് പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും…
ആന്റണി വര്‍ഗീസ് നായകനായി എത്തുന്ന ‘ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്’ റിലീസ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് ചിത്രം തീയറ്ററുകളില്‍ എത്തുക. നവാഗതനായ നിഖില്‍ പ്രേംരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന വിചിത്രം എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. സ്ട്രീറ്റ് അക്കാദമിക്സിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വി3കെയാണ്. അംജാദ് ഷറഫത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. ഷൈന്‍…
വിചിത്രമായൊരു പേരുമായി യുവനടൻമാരായ ഷൈൻ ടോം ചാക്കോ, ബാലു വർഗീസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. ‘വിചിത്രം’ എന്നാണ്…
ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, കനി കുസൃതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അച്ചു വിജയന്‍ സംവിധാനം ചെയ്യുന്ന വിചിത്രം എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്തിറക്കി.…
കൊറോണയെ തുടർന്ന് അടച്ചിട്ട തിയറ്ററുകൾ തുറക്കുമ്പോൾ ചിരിയുടെ പൂരമൊരുക്കി നിരവധി സിനിമകളാണ് എത്തുന്നത്. ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രം ‘സുമേഷ്…
ഒരു പാട് മികച്ച സിനിമകൾ ആസ്വാദകർക്ക് സമ്മാനിച്ച ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ദ്പൊട്ട് എന്ന ചിത്രത്തിലൂടെയാണ് ബാലു വര്‍ഗീസ് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്.ഇപ്പോളിതാ താരത്തിന്റെ ആദ്യത്തെ …
ആദ്യത്തെ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നടന് ബാലുവും നടിയും മോഡലുമായ ഐലീനയും. ഇപ്പോഴിതാ ഐലീനയുടെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ സോ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ സന്തോഷ…
കുഞ്ഞതഥിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങളെന്ന് നടന് ബാലു വര്‍ഗീസും എലീനയും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് എലീന ഗര്‍ഭിണിയാണെന്ന വിവരം ബാലുവര്‍ഗീസ് പങ്കു വെച്ചിരിക്കുന്നത്. നിറവയറുമായി നില്ക്കുന്ന എലീനയുടെ ഒപ്പമുള്ള ബാലുവിന്റെ ഫോട്ടോയും…