Malayalam “ആദ്യം സമയമില്ലെന്ന് പറഞ്ഞ് ഒഴിവായി; എന്നാൽ അണ്ണൻ വിളിച്ചപ്പോഴാണ് ഞാൻ വന്നത്” ബറോസ് വിശേഷങ്ങളുമായി സന്തോഷ് ശിവൻBy webadminApril 27, 20210 നാല് പതിറ്റാണ്ടുകൾ പിന്നിട്ട മോഹൻലാലിൻറെ അഭിനയസപര്യയിൽ പുതിയൊരു പാത തെളിച്ച് സംവിധായകവേഷം അണിഞ്ഞിരിക്കുകയാണ് അദ്ദേഹം. ബറോസ് എന്ന തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് അദ്ദേഹം.…