Celebrities പാതിരാത്രി ഒരുമണിക്ക് ഭീഷ്മപർവ്വം ട്രയിലർ എത്തി; ‘പൊളി കിടുക്കാച്ചി ഐറ്റം, ഇനി കാത്തിരിക്കാൻ വയ്യെ’ന്ന് ആരാധകർBy WebdeskFebruary 24, 20220 ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വം. ചിത്രത്തിന്റെ ട്രയിലർ യുട്യൂബിൽ റിലീസ് ചെയ്തു. പതിവിനു വ്യത്യാസമായി നട്ടപ്പാതിരയ്ക്ക് ആണ്…