Malayalam ബിഗ്ബോസ് വിജയിയെ പ്രേക്ഷകർക്ക് തീരുമാനിക്കാമെന്ന് ചാനൽ; മത്സരാർത്ഥികൾ ഇന്ന് കേരളത്തിൽ എത്തുംBy webadminMay 24, 20210 മോഹൻലാൽ അവതാരകനായ ബിഗ്ബോസ് മലയാളം സീസൺ മൂന്നിന്റെ ചിത്രീകരണം കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് നിർത്തിവെച്ചതിനാൽ വിജയികളെ ഇനി പ്രേക്ഷകർക്ക് തീരുമാനിക്കാമെന്ന് ചാനൽ. പ്രേക്ഷകരുടെ വോട്ടിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ…