Celebrities കല്യാണിയുടെ പിറന്നാൾ ആഘോഷമാക്കി താര കുടുംബം: അടിച്ചുപൊളിച്ച് സുഹൃത്തുക്കളുംBy webadminSeptember 9, 20210 മകൾ കല്യാണിയുടെ പിറന്നാൾ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും. കല്യാണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചത്.താരത്തിന്റെ അടുത്ത സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.…