Bollywood എല്ലാ വീട്ടമ്മമാരെ പോലെ ഭര്‍ത്താവിന്റെ പേഴ്സില്‍ നിന്ന് ഞാനും പണം എടുക്കാറുണ്ട് !!! കുസൃതി നിറഞ്ഞ ഉത്തരങ്ങളുമായി ദീപിക പദുക്കോണ്‍By webadminJanuary 3, 20200 നടന് രണ്‍വീര്‍ സിങ്ങും ദീപികയും ബോളിവുഡിലെ സ്റ്റൈലിഷ് ദമ്പതികളാണ്. ഇരുവരുടേയും വസത്രധാരണം എപ്പോഴും ബോളിവുഡ് കോളങ്ങളിലും ശ്രദ്ദ നേടാറുണ്ട്. മുഖ്യ വേദികളില്‍ താരങ്ങള്‍ എത്തുന്ന സ്റ്റൈലും വസ്ത്രവും…