മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രുതി രജനീകാന്ത്. ചക്കപ്പഴത്തിലെ പൈങ്കിളി എന്ന കഥാപാത്രമായാണ് ശ്രുതി പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നത്. ഇപ്പോഴിതാ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി.…
ചക്കപ്പഴത്തിലെ അപ്പൂപ്പനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കുഞ്ഞുണ്ണിയായി നമ്മുടെ മനസുകളില്‍ സ്ഥാനം നേടിയ അമല്‍ രാജ്, ഇപ്പോള്‍ മാലിക്ക് എന്ന ചിത്രത്തിലെ ഹമീദ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. മാലിക്കില്‍…