Malayalam ‘ഡോക്ടര്‍ ടാഗിട്ട പൊട്ടന്; കല്യാണശേഷം പെണ്ണുണ്ടാക്കിയ ഇഡ്ഡലി ശരിയായില്ലെങ്കില്‍ ഉദ്ഘാടന വേദിയില്‍ വന്ന് അലറും’; റോബിന് രാധാകൃഷ്ണനെ പരിഹസിച്ച് ‘ചെകുത്താന്’By WebdeskMarch 26, 20230 ബിഗ് ബോസിലൂടെ ശ്രദ്ധേയനായ റോബിന് രാധാകൃഷ്ണനെ പരിഹസിച്ച് സോഷ്യല്‍ മീഡിയയിലെ സാന്നിധ്യമായി ചെകുത്താന് എന്നറിയപ്പെടുന്ന അജു അലക്സ്. ഡോക്ടര്‍ ടാഗിട്ട പൊട്ടനാണ് റോബിനെന്ന് അജു അലക്സ് പരിഹസിച്ചു.…