Malayalam പെർഫെക്റ്റ് ഫിറ്റ്..! പോലീസ് വേഷത്തിൽ മാസ്സ് ലുക്കിൽ പൃഥ്വി; ഫോട്ടോ വൈറലാകുന്നുBy webadminNovember 14, 20200 കോവിഡ് വിമുക്തനായ മലയാളികളുടെ പ്രിയതാരം തന്റെ പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ കോൾഡ് കേസിൽ ജോയിൻ ചെയ്‌തു. നവാഗതനായ തനു ബാലക് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ…