Celebrities ‘എല്ലാവരും കാഴ്ചയില്‍ നന്നായി ഇരിക്കണം, പ്രണവിനെ മാത്രം വേറിട്ടു നിര്‍ത്തരുത്’; വിനീത് പറഞ്ഞതിനെക്കുറിച്ച് ദിവ്യBy WebdeskJanuary 29, 20220 ഒരിടവേളയ്ക്കു ശേഷം പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ദര്‍ശന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ചിത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വഹിച്ചത് ദിവ്യ ജോര്‍ജ്…